/sathyam/media/post_attachments/wpEDYk3JXd38TtQHH5KE.jpg)
ന്യൂ​ഡ​ല്‍​ഹി: വ​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് ശി​വ​സേ​ന. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ര്‍​ജി​യും ബി​ജെ​പി​യും ത​മ്മി​ലു​ള്ള നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ട്ട​ത്തി​ലേ​ക്കാ​ണ് ശി​വ​സേ​ന​യും എ​ത്തു​ന്ന​ത്. പാര്‍ട്ടി വ​ക്താ​വും എം​പി​യു​മാ​യ സ​ഞ്ജ​യ് റൗ​ത്ത് ആ​ണ് ശി​വ​സേ​ന മ​ത്സ​രി​ക്കു​ന്ന വി​വ​രം പു​റ​ത്തു​വി​ട്ട​ത്.
"ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന വി​വ​രം ഇ​താ. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ദ​വ് താ​ക്ക​റെ​യു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ​ഷം പ​ശ്ചി​മ ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ശി​വ​സേ​ന തീ​രു​മാ​നി​ച്ചു. ഞ​ങ്ങ​ള്‍ ഉ​ട​ന്‍ കോ​ല്‍​ക്ക​ത്ത​യി​ലെ​ത്തും'- റൗ​ത്ത് ട്വീ​റ്റ് ചെ​യ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us