നായയെ ബൈക്കില്‍ കെട്ടിയിട്ട് വണ്ടിയോടിച്ച് യുവാക്കള്‍; നായയെ റോഡിലൂടെ വലിച്ചുകൊണ്ട് ബൈക്ക് ഓടിയത് ഒരു കിലോമീറ്ററോളം; യുവാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്; സംഭവം നടന്നത് മഹാരാഷ്ട്രയില്‍; വീഡിയോ പ്രചരിക്കുന്നു

New Update

publive-image

മുംബൈ: നായയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചുകൊണ്ട് യുവാക്കള്‍ വണ്ടിയോടിച്ചത് ഒരു കിലോമീറ്ററോളം. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisment

ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കളെ കണ്ടെത്താന്‍ അന്വേഷണവും ആരംഭിച്ചു. മന്ത്രി ആദിത്യ താക്കറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വീഡിയോ ദൃശ്യങ്ങളിലേക്ക്...

https://www.facebook.com/kanhay/videos/10159693790331980/

Advertisment