വിമാനത്തിന്റെ ശുചിമുറിക്ക് മുന്‍പില്‍ മറ്റ് യാത്രക്കാരുടെ വഴി മുടക്കി നിസ്‌കരിക്കുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, August 22, 2019

വിമാനത്തിനുളളില്‍ നിസ്‌കരിക്കുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു. വിമാനത്തിന്റെ ശുചിമുറിക്ക് മുന്‍പില്‍ മറ്റ് യാത്രക്കാരുടെ വഴി മുടക്കിയായിരുന്നു ഇയാളുടെ പ്രാര്‍ത്ഥന. ഇത് യാത്രക്കാരിലൊരാള്‍ പൈലറ്റിനെ അറിയിച്ചു.

എന്നാല്‍ ഇതില്‍ പ്രകോപിതനായ ഇയാള്‍ നിസ്‌കാരത്തിന് ശേഷം ഈ യാത്രക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

×