ഗോ കൊറോണ ഗോ ,ഫെയ്‌സ് എന്നീ ഷോർട് ഫിലിമുകള്‍ക്ക്‌ ശേഷം ആസിഫ് കോഹിനൂർ രചനയും സംവിധാനവും നിർവഹിച്ച ‘കാഴ്ചപ്പാട്’ പുറത്തിറക്കി

ഫിലിം ഡസ്ക്
Sunday, August 2, 2020

ചങ്ങനാശേരി: ഗോ കൊറോണ ഗോ ,ഫെയ്‌സ് എന്നീ ഷോർട് ഫിലിമുകള്‍ക്ക്‌ ശേഷം ചങ്ങനാശേരിയിലെ കോളേജ് അധ്യാപകനായ ആസിഫ് കോഹിനൂർ രചനയും സംവിധാനവും നിർവഹിച്ചതും , ആസിഫ്‌ കോഹിനൂറും മകൻ മുഹമ്മദ് അലിയും അഭിനയിക്കുന്ന പുതിയ ഷോർട് ഫിലിം ‘കാഴ്ചപ്പാട്’ഇന്ന് പുറത്തിറക്കി .

കല്യാണത്തിൽ പങ്കെടുത്തിട്ട് കുറ്റം മാത്രം പറയുന്നവരേയും , കല്യാണത്തിൽ പാലിക്കേണ്ട മിതത്വവും ഈ ഷോർട് ഫിലിം ചർച്ച ചെയ്യുന്നു . ഇതിനകം ഈ ഷോർട് ഫിലിം ശ്രദ്ധേയമായി കഴിഞ്ഞു .

 

×