പൂന്തുറയില്‍ എസ്‌ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു; സാമ്പിള്‍ എടുത്ത ശേഷം ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടെന്ന് ആരോപണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 10, 2020

തിരുവനന്തപുരം: കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയില്‍ എസ്‌ഐക്ക് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സാമ്പിള്‍ എടുത്ത ശേഷവും ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടതായി ആരോപണമുണ്ട്.

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 129 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

×