എസ്. ജാനകിയമ്മ മരിച്ചെന്ന് വ്യാജപ്രചാരണം; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വ്യാപകമാകുന്നു

New Update

publive-image

Advertisment

ചെന്നൈ: പിന്നണി ഗായിക എസ്. ജാനകിയമ്മ മരിച്ചെന്ന് വ്യാജപ്രചാരണം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് 'ആദരാഞ്ജലികള്‍' അര്‍പ്പിച്ച് പോസ്റ്റ് ഇടുന്നത്. പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് മനസിലാക്കിയ ചിലര്‍ പോസ്റ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ജാനകിയമ്മ മരിച്ചെന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.

Advertisment