സൗര പദ്ധതിയിൽ കിടങ്ങൂർ എഞ്ചിനീയറിംഗ് കോളജ് അങ്കണത്തിൽ നിർമ്മിച്ച സോളാർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം ശനിയാഴ്ച വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: സൗര പദ്ധതിയിൽ കിടങ്ങൂർ എഞ്ചിനീയറിംഗ് കോളജ് അങ്കണത്തിൽ നിർമ്മിച്ച സോളാർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം 30ന് ശനിയാഴ്ച വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവ്വഹിക്കുമെന്ന് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജോസഫ് പി വർഗ്ഗീസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ (പാലാ) സാജമ്മ ജെ പുന്നൂർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ കെ ആർ രാജൻ വയല, ബിനു എന്നിവർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു

 

pala news
Advertisment