/sathyam/media/post_attachments/DqBdV9MGs4LjakU2D5vG.jpg)
വിട പറഞ്ഞ കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് ആദരാഞ്ജലി അര്‍പ്പിച്ച് മുജ്തബ ക്രിയേഷൻസിന്റെ ബാനറില്‍ സാമൂഹ്യപ്രവര്‍ത്തകനും ഗായകനുമായ ഹബീബുള്ള മുറ്റിച്ചൂര്‍ ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു. ബാപ്പു വെള്ളപ്പറമ്പ് ആണ് വരികള്‍ രചിച്ചിരിക്കുന്നത്.
വീഡിയോ....
https://www.facebook.com/habibulla.ummer/videos/3494110733979239