ഇലക്‌ട്രോണിക്സ് രംഗത്തെ സോണി പ്രതിസന്ധിയില്‍....2020 ഓടെ 2000 ത്തോളം ജീവനക്കാരെ പിരിച്ചു വിടും

author-image
അനൂപ്. R
New Update

ലക്‌ട്രോണിക്സ് രംഗത്തെ സോണി പ്രതിസന്ധിയില്‍. 2020 ഓടെ എകദേശം 2000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനോ അല്ലെങ്കില്‍ കമ്പനിയുടെ മറ്റേതെങ്കിലും വിഭാഗത്തിലേക്ക് മാറ്റി ചിലവ് ചുരുക്കുന്നതിനുളള ഒരുക്കത്തിലാണ് കമ്പനി.

Advertisment

publive-image

നിലവിലെ വിപണിയിലെ മല്‍സരവും കമ്പനിക്ക് പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

ആപ്പിള്‍, സാംസംഗ് , ഹുവായ് തുടങ്ങിയവയായി പിടിച്ച്‌ നില്‍ക്കാനും ആകുന്നില്ല. അടുത്തിടെ സോണിയുടെ മൊബെെലും വളരെ കുറവ് മാത്രമാണ് വിറ്റഴിയപ്പെട്ടത്. ഷെയര്‍മാര്‍ക്കറ്റിലും കമ്പനി
വന്‍ ഇടിവിലേക്ക് നീങ്ങിയിരുന്നു.

Advertisment