Advertisment

ദക്ഷിണ കൊറിയയുടെ ആകാശത്ത് 'തെളിഞ്ഞ്' കൊവിഡ് പ്രതിരോധ സന്ദേശങ്ങള്‍; ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സോള്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ കഴിഞ്ഞ ദിവസം രാത്രി ആകാശത്ത് തെളിഞ്ഞ സന്ദേശങ്ങള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. കൊവിഡ് മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ മനുഷ്യന്‍ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ മുന്നൂറിലധികം ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഈ സന്ദേശങ്ങള്‍ സൃഷ്ടിച്ചത്.

മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധ സന്ദേശങ്ങള്‍ ആകാശത്ത് ഡ്രോണുകള്‍ സൃഷ്ടിച്ചു.

പത്തു മിനിട്ടോളമായിരുന്നു ഈ ആകാശദൃശ്യങ്ങള്‍ ഉണ്ടായിരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.

ആ ചിത്രങ്ങളിലൂടെ...

The drones created images of a mask surrounded by coronavirus particles. <South Korea's Ministry of Land, Infrastructure and Transport/Handout via Reuters>

They also shuffled to form two hands and water droplets against the night sky. <South Korea's Ministry of Land, Infrastructure and Transport/Handout via Reuters>

The show then shifted to messages of gratitude for medical staff in the front lines of the pandemic as well as all South Koreans for their collective efforts against the disease. <South Korea's Ministry of Land, Infrastructure and Transport/Handout via Reuters>

'Thanks to you,' the drones wrote in the sky next to a heart shape, before forming a silhouette of the Korean Peninsula with the message: 'Cheer up, Republic of Korea.'<South Korea's Ministry of Land, Infrastructure and Transport/Handout via Reuters>

The government-organised event was not advertised in advance in consideration of physical-distancing rules. <South Korea's Ministry of Land, Infrastructure and Transport/Handout via Reuters>

Advertisment