ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/KXefzF7mjxt3QJQ11iE6.jpg)
കൊച്ചി: പ്രധാന റൂട്ടുകളിലെ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിനു കത്തു നൽകി.
Advertisment
തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–മംഗളൂരു മലബാർ, മാവേലി എക്സ്പ്രസുകൾ തുടങ്ങിയവയാണു കേരളത്തിൽ ഓടിക്കാനായി ചോദിച്ചിരിക്കുന്ന പ്രധാന ട്രെയിനുകൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us