New Update
ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മകന്‍ ചരണ്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Advertisment
എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ചലിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാരെ തിരിച്ചറിയുന്നുണ്ടെന്നും ചരണ്‍ പറഞ്ഞു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ശ്വസനം മെച്ചപ്പെട്ടതായും ചരണ്‍ പറഞ്ഞു.