New Update
ഡല്‍ഹി :ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട പ്രത്യേക ട്രെയിന്‍ വസായില്‍ ഇന്ന് ഉച്ചയ്ക്ക് എത്തിച്ചേര്‍ന്നു. ട്രെയിനിലെ യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ വെള്ളവും മറ്റും ബസ്സിന്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കി.
Advertisment
/sathyam/media/post_attachments/xXCOa4eUoB7mDLDls0sv.png)
സമാജം സെക്രട്ടറി എംകെ വിദ്യാദരന്‍, മറ്റ് അംഗങ്ങളായ മനോജ് കെഎസ്, രാജേഷ് അയ്യര്‍, സിബി, ഷബിന്‍ ജോസ്, ബാബു പൂത്തിരി, അജിത് നായന്‍ , പങ്കജ് പണിക്കര്‍, ടിടിആര്‍ നായര്‍, മുന്‍സെക്രട്ടറി സജി ഡേവിഡ് എന്നിവര്‍ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us