Advertisment

വര്‍ഷങ്ങളായി പ്രണയം; ക്രിക്കറ്റ് താരം ശ്രേയസ് ഗോപാല്‍ വിവാഹിതനായി

New Update

publive-image

മുംബൈ: ക്രിക്കറ്റ് താരം ശ്രേയസ് ഗോപാല്‍ വിവാഹിതനായി. ബിസിനസുകാരിയായ നിഖിതയാണ് വധു. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹനിശ്ചയം ഈ വര്‍ഷം ആദ്യം കഴിഞ്ഞിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ശ്രേയസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Advertisment