Advertisment

ചൈനയെയും തരിപ്പണമാക്കി; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ മുത്തം

ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം

New Update
Asian Champions Trophy  hockey

ബെയ്ജിങ്: ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ചൈനയെ 1-0ന് തകര്‍ത്തു. 51-ാം മിനിറ്റില്‍ ജുഗ്‌രാജാണ് വിജയഗോള്‍ നേടിയത്. ഇന്ത്യയുടെ അഞ്ചാം ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്.

Advertisment