ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സസ്‌പെന്‍സുകളില്ല, നിലനിര്‍ത്തിയത് ധോണിയും റുതുരാജും ഉള്‍പ്പെടെ അഞ്ച് പേരെ, വിശദാംശങ്ങള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു

New Update
ms dhoni ruturaj gaikwad

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. റുതുരാജ് ഗെയ്ക്വാദ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ശിവം ദുബെ, മഥീഷ പതിരന  എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്. സമൂഹമാധ്യമത്തിലൂടെ സിഎസ്‌കെ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു.

Advertisment

Advertisment