New Update
/sathyam/media/media_files/my2sNKAqvFvS5aUI0WZB.jpg)
മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിലെ അതേ ടീമിനെ രണ്ടാം പോരാട്ടത്തിലും നിലനിര്‍ത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം വെള്ളിയാഴ്ച കാണ്‍പൂരില്‍ ആരംഭിക്കും. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.
Advertisment
ടീം: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, ആർ അശ്വിൻ, ആർ ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ.