New Update
/sathyam/media/media_files/2S8I1DJ4V72RCt2lvau9.jpg)
ബെംഗളൂരു: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം കളി ഉപേക്ഷിച്ചു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരം കനത്ത മഴയെ തുടര്‍ന്ന് തടസപ്പെടുകയായിരുന്നു. ടോസ് പോലും ഇടാന്‍ സാധിച്ചില്ല.
Advertisment
മൂന്ന് മത്സരങ്ങളടങ്ങിയതാണ് പരമ്പര. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 24 മുതല്‍ 28 വരെയും, മൂന്നാമത്തേത് നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയും നടക്കും.