New Update
നരെയ്‌നും സാള്‍ട്ടും തുടങ്ങിവച്ചു, വെങ്കടേഷും ശ്രേയസും ഭംഗിയായി പൂര്‍ത്തിയാക്കി; ചിന്നസ്വാമിയില്‍ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സിന് കിടിലന്‍ ജയം; ആര്‍സിബിക്ക് 'ഹോം ഗ്രൗണ്ടി'ല്‍ കാലിടറി
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും (22 പന്തില്‍ 47), ഫില്‍ സാള്‍ട്ടും (20 പന്തില്‍ 30) തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്.
Advertisment