ലഖ്‌നൗ: കെ.എല്‍. രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ടു. കഴിഞ്ഞ സീസണില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു രാഹുല്‍. അഞ്ച് താരങ്ങളെയാണ് എല്‍എസ്ജി നിലനിര്‍ത്തിയത്.
നിക്കോളാസ് പുരന്‍, രവി ബിഷ്‌ണോയ്, ആയുഷ് ബദോനി, മൊഹ്‌സിന്‍ ഖാന്‍, മയങ്ക് യാദവ് എന്നിവരെയാണ് എല്‍എസ്ജി നിലനിര്‍ത്തിയത്.