New Update
/sathyam/media/media_files/qjclFkGISuahgkgQutLh.jpg)
മുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് രാജസ്ഥാൻ ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ട്. സഞ്ജുവിന്റെ ക്യാപ്റ്റൻസി പ്രശംസനീയമാണെന്നും ഒരു ബാറ്റർ എന്ന നിലയിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നതെന്നും ഷെയ്ൻ ബോണ്ട് പറഞ്ഞു.
Advertisment
“സഞ്ജുവിന്റെ ക്യാപ്റ്റൻസി അതിയശകരമാണ്, വ്യക്തി എന്ന നിലയിൽ ഒരു രസികനും കൂടിയാണ്. രണ്ട് വർഷമായി സഞ്ജു ശ്രമിക്കുന്നത് സമയവും ഊർജ്ജവും നിയന്ത്രിക്കാനാണ്. ലോകകപ്പ് ടീമിൽ സഞ്ജു എത്തിയതിൽ ഏറെ സന്തോഷമുണ്ട്”. - ബോണ്ട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us