IPL
ഐപിഎല് താരലേലത്തില് മായങ്ക് അഗര്വാളിന് മോഹവില; ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മായങ്കിനെ 8.25 കോടി രൂപ മുടക്കി സണ്റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി, ഇംഗ്ലീഷ് താരം ഹാരി ബ്രൂക്സിനെ 13.25 കോടി രൂപയ്ക്ക് സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്; അജിങ്ക്യ രഹാനെയെ 50 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പര് കിംഗ്സ് സ്വന്തമാക്കി !