ഹൈദരാബാദ്: കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാന്‍ കരുത്തരെ നിലനിര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
കഴിഞ്ഞ സീസണിലെ ക്യാപ്റ്റനായിരുന്ന പാറ്റ് കമ്മിന്‍സ്, ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, വിക്കറ്റ് കീപ്പര്‍ ഹെയിന്റിച് ക്ലാസണ്‍ എന്നിവരെയാണ് നിലനിര്‍ത്തിയത്.