/sathyam/media/post_attachments/OHk1PjE2y8qE2wPeYKd6.jpg)
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ദ​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഇ​ള​വ്. നാ​ലു ന​ട​ക​ളി​ലൂ​ടെ​യും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും ദ​ര്‍​ശ​നാ​നു​മ​തി, വി​വാ​ഹം, ചോ​റൂ​ണ്, തു​ലാ​ഭാ​രം എ​ന്നി​വ​യ്ക്കും സൗ​ക​ര്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us