ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി നീട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടി. അറുപത് ദിവസത്തേക്ക് കൂടിയാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും ശ്രീറാം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ നിഷേധിച്ചു.

Advertisment