Advertisment

ലോങ്ജമ്പില്‍ ഫൈനല്‍ കാണാതെ മലയാളി താരം ശ്രീശങ്കര്‍ പുറത്ത്

New Update

publive-image

ടോക്യോ: ലോങ്ജമ്പില്‍ ഫൈനല്‍ കാണാതെ മലയാളി താരം ശ്രീശങ്കര്‍ പുറത്ത്. 15 പേര്‍ മത്സരിച്ച യോഗ്യതാ റൗണ്ട് ബിയില്‍ ശ്രീശങ്കറിന് 13-ാം സ്ഥാനം മാത്രം. 7.69 മീറ്റര്‍ ദൂരമാണ് മലയാളി താരം പിന്നിട്ടത്. 8.15 മീറ്റര്‍ ദൂരമായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ക്ക്.

Advertisment