എസ്എസ്ബി ട്രേഡ്സ്മാൻ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2020: ഇന്ത്യയിലുടനീളമുള്ള കോൺസ്റ്റബിൾ ട്രേഡ്സ്മാൻ ജോലികൾക്കായി 1522 ഉദ്യോഗാര്‍ത്ഥികൾക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം സശസ്​ത്ര സീമാബെൽ (എസ്എസ്ബി) പുറത്തിറക്കി.
/sathyam/media/post_attachments/gnXrwK3Tt7YHKOZlohNw.jpg)
18നും 27നും ഇടയില്‍ പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 21700 മുതല്‍ 69100 രൂപ വരെ ശമ്പളം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 2020 സെപ്റ്റംബര്‍ 10. ഒഴിവുകൾ താൽക്കാലികമെങ്കിലും സ്​ഥിരപ്പെടുത്താനിടയുണ്ട്​.
പോസ്റ്റിന്റെ പേര്: കോൺസ്റ്റബിൾ ട്രേഡ്സ്മാൻ
കോൺസ്​റ്റബിൾ തസ്​തികയിൽ വിവിധ ​​ട്രേഡുകളിൽ ലഭ്യമായ ഒഴിവുകൾ:
ഡ്രൈവർ (പുരുഷന്മാർ മാത്രം) -574
ലബോറട്ടറി അസിസ്​റ്റൻറ്​ -21
വെറ്ററിനറി -161
ആയ (വനിതകൾ) -5
കാർപൻറർ -3
പ്ലംബർ -1
പെയിൻറർ -12
ടെയിലർ -20
കോബ്ലർ -20
ഗാർഡനർ -9
കുക്ക്​ (പുരുഷന്മാർ) -232
വനിതകൾ -26
വിഷർമാൻ (പുരുഷന്മാർ) -92, വനിതകൾ -28
ബാർബർ (പുരുഷന്മാർ) -75, വനിതകൾ -12
സഫായിവാല (പുരുഷന്മാർ) -89
വനിതകൾ -28
വാട്ടർ കരിയർ (പുരുഷന്മാർ) -101
വനിതകൾ -12
വെയിറ്റർ (പുരുഷന്മാർ) -1
ആകെ ഒഴിവ്: 1522
ശമ്പളം: 21,700 -69,100 രൂപ
പ്രായപരിധി
കോൺസ്റ്റബിൾ (ഡ്രൈവർ) : 21-27 വയസ്സ്
കോൺസ്റ്റബിൾ (ലബോറട്ടറി അസിസ്റ്റന്റ്) : 18-25 വയസ്സ്
കോൺസ്റ്റബിൾ (വെറ്ററിനറി) : 18-25 വയസ്സ്
കോൺസ്റ്റബിൾ (ആയ) : 18-25 വയസ്സ്
കോൺസ്റ്റബിൾ (മരപ്പണി, പ്ലംബർ, ചിത്രകാരൻ) : 18-25 വയസ്സ്
കോൺസ്റ്റബിൾ (ടെയ്‌ലർ, കോബ്ലർ, ഗാർഡനർ, കുക്ക്, വാഷർമാൻ, ബാർബർ, സഫൈവാല, വാട്ടർ കാരിയർ, വെയിറ്റർ) : 18-23 വയസ്സ്
അപേക്ഷാ രീതി :
ഓൺലൈൻ ആയി ആയി വേണം അപേക്ഷിക്കാൻ.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2020 സെപ്റ്റംബര്‍ 10
അപേക്ഷാ​ഫീസ്​
ജനറൽ കാറ്റഗറി : 100 രൂപ.
എസ്​.സി/എസ്​.ടി/വിമുക്ത ഭടന്മാർ/വനിതകൾക്ക്​ ഫീസില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us