New Update
മുള്ളേരിയ:ഇൻഖിലാബ്: വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന ശീർഷകത്തിൽ നവംബറിൽ നടക്കുന്ന എസ് എസ് എഫ് അംഗത്വ കാല ക്യാമ്പയിൻ്റെ മുള്ളേരിയ ഡിവിഷനിലെ ഒരുക്കങ്ങൾ പൂർത്തിയായി.
Advertisment
/sathyam/media/post_attachments/S5hcxygTXxzG67hbOVlQ.jpg)
ഗാളിമുഖം ഖലീൽ സലാഹില്‍ വെച്ച് നടന്ന ആലോചനാ യോഗത്തിൽ ഡിവിഷൻ പ്രസിഡൻറ് റഹീം സഅദി അധ്യക്ഷത വഹിച്ചു.എസ് എസ് എഫ് കാസർഗോഡ് ജില്ല ഫിനാൻസ് സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു.
അഷ്റഫ് സഖാഫി, ഹുസൈൻ കൊമ്പോട് തുടങ്ങിയവർ സംബന്ധിച്ചു.ഡിവിഷൻ സെക്രട്ടറി ഇസ്മായിൽ ആലൂർ സ്വാഗതം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us