എസ്എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15നു പ്രഖ്യാപിക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: എസ്എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15നു പ്രഖ്യാപിക്കും. മൂ​ല്യ​നി​ര്‍​ണ​യം അ​വ​സാ​ന​ ഘ​ട്ട​ത്തി​ലാ​ണ്. ഇതു പൂർത്തിയായശേഷം പ​രീ​ക്ഷാ ബോ​ര്‍​ഡ് ചേ​ര്‍​ന്ന് ഫ​ല​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കും.

sslc
Advertisment