എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാര്‍ച്ച് 17 മുതല്‍ 30 വരെ; വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, December 22, 2020

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷ നടത്തും. രാവിലെ 9.40നാണ് പ്ലസ് ടു പരീക്ഷ. ഉച്ചയ്ക്ക് 1.40 ന് എസ്.എസ്.എൽസി പരീക്ഷയും നടക്കും.

×