തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മു​ന്​നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ആ​രും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് മു​ന്നി​ല്‍ വെ​ച്ചി​ട്ടി​ല്ലെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു.
/sathyam/media/post_attachments/8QwBYXEFWDZq27tuXNUU.jpg)
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷ മാ​റ്റി​വ​ച്ചി​രു​ന്നു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല, മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല, ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല, മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല, സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നീ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്. ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു തീ​രു​മാ​നം. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
ജെ​ഇ​ഇ മെ​യി​ന് പ​രീ​ക്ഷ​യും മാ​റ്റി​യി​ട്ടു​ണ്ട്. 27,28,30 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​യാ​ണ് മാ​റ്റി​വ​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​രീ​ക്ഷ​യ്ക്ക് 15 ദി​വ​സം മു​ന്​പ് തീ​യ​തി അ​റി​യി​ക്കു​മെ​ന്ന് നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്​സി അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us