ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് : കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയപള്ളിയുടെ ഇടവകദിനവും, ആദ്യഫലപ്പെരുന്നാളും നടത്തപ്പെട്ടു. കുവൈറ്റ് പാത്രിയാർക്കൽ വികാർ അഭി. വന്ദ്യ. കുര്യാക്കോസ് മാർ യൗസേബിയോസ് സന്നിഹിതനായിരുന്നു.
Advertisment
കുവൈറ്റ് ഇന്ത്യൻ അംബാസിഡർ ജീവാ സാഗർ, കുവൈറ്റ് അർമീനിയൻ പ്രതിനിധി റവ.ഫാ
പത്രോസ്, കുവൈറ്റ് ഇന്ത്യൻഎംബസി സെക്കന്‍ഡ് സെക്രട്ടറി അമിതാബ് രഞ്ജൻ, NECK സെക്രട്ടറി റോയ് യോഹന്നാൻ, മറ്റു ഇടവക വൈദീക ശ്രേഷ്ടർ, എന്നിവർ സന്നിഹിതർ ആയിരുന്നു.
ഇടവക വികാരി ഫാ എൽദോസ് പാലയിൽ, ഇടവക സെക്രട്ടറി ബെച്ചു മാത്തൻ, ട്രസ്റ്റീ സെഫി അലക്സ്, ജനറൽ കൺവീനർ എൽദോസ്.പി.ജോയി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രോഗ്രാമിന് നേതൃത്വം നൽകി.