തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

New Update

publive-image

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ 33 ഡിഎംകെ നേതാക്കളും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Advertisment

രണ്ട് വനിതകളാവും സ്റ്റാലിന്റെ മന്ത്രിസഭയില്‍ ഉണ്ടാവുക. പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പുറത്തുവിട്ടിട്ടുണ്ട്.  സ്റ്റാലിന്റെ മകന്‍ ഉദയനിധിയുടെ പേര് പേര് മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല.

Advertisment