/sathyam/media/post_attachments/QevSpJTRbLE38eMZM9To.jpg)
ഇലക്ഷൻ പ്രചാരണം കൊഴുപ്പിക്കാൻ വാട്സ് ആപ്പ് സ്റ്റിക്കറുകൾ ലഭിക്കുന്ന ’സ്റ്റിക്കർഹണ്ട്’ എന്ന മൊബൈൽ ആപ്പ് പബ്ലിഷ് പുറത്തിറക്കി. പ്ളേ സ്റ്റോറിൽ നിന്ന് ഡൌൺ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ മൊബൈൽ ആപ്പിലൂടെ വളരെ ലളിതമായി സ്വന്തം വാട്സ് ആപ്പിലേക്ക് ഈ സ്റ്റിക്കറുകൾ ആഡ് ചെയ്ത് സൗജന്യമായി തന്നെ ആർക്കും അയക്കാൻ കഴിയും.
കസ്റ്റമൈസ് ചെയ്ത് ഈ മൊബൈൽ ആപ്പിലൂടെ തന്നെ ഏതൊരാൾക്കും സ്റ്റിക്കറുകൾ ഉണ്ടാക്കാൻ കഴിയുന്ന ഓപ്‌ഷനും ഉണ്ട്. ജനുവരി ഒന്ന് മുതൽ ചലച്ചിത്ര അഭിനേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റിക്കറുകളും, ബെർത്ഡേ, വിവാഹം, ആനിവേഴ്‌സറി, സ്ഥാപനങ്ങളുടെ ഉത്‌ഘാടനങ്ങൾ, ഇവന്റുകൾ തുടങ്ങിയ എല്ലാ സന്ദര്ഭങ്ങൾക്കും ഉള്ള സ്റ്റിക്കറുകൾ ഈ ആപ്പിലൂടെ ലഭ്യമാകും .
ബിഗ്‌മേക്കർ ബ്രാൻഡ് സൊലൂഷൻ ആണ് ‘സ്റ്റിക്കർ ഹണ്ട് ’വാട്സ് ആപ്പ് സ്റ്റിക്കേഴ്സ് എന്ന മൊബൈൽ ആപ്പ് പുറത്തിറക്കുന്നത്.
കസ്റ്റമൈസ്ഡ് സ്റ്റിക്കറുകൾ ലഭ്യമാകാൻ bigmakers2020@gmail.com എന്ന ഈമെയിൽ വിലാസത്തിലോ +91 73568 75621 എന്ന ഫോൺ നമ്പറിലോ കോൺടാക്റ്റ് ചെയ്യാവുന്നതാണ് .
സ്റ്റിക്കർ ഹണ്ട് മൊബൈൽ ആപ്പ് ലിങ്ക്: http://play.google.com/store/apps/details?id=com.bigmakr.sticker_hunt
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us