നവംബര്‍ 26 ന് ദേശീയ പണിമുടക്ക് ;കടകള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി

New Update

തിരുവനന്തപുരം: നവംബര്‍ 26 ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ കടകള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി വ്യക്‌തമാക്കി .

Advertisment

publive-image

പാല്, പത്രം, ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നും അറിയിച്ചു .
ഒരുകോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ വെളിപ്പെടുത്തി .

strike4
Advertisment