New Update
ഖര്‍ത്തൂം: സുഡാനില്‍ എല്‍.പി.ജി. ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഖര്‍ത്തുമിലെ 'സീല' സെറാമിക് ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്.
Advertisment
/sathyam/media/post_attachments/vBYFmchDNTMXxSU3q7lr.jpg)
150-ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ഫാക്ടറി നിശേഷം തകര്‍ന്നതായും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയത്ത സ്ഥിതിയിലായെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us