ഫേസ്ബുക്കിൽ താരംഗമായി "സൂഫിയും സുലൈമാനിയും"

author-image
admin
Updated On
New Update

publive-image

കുവൈറ്റിലെ പ്രമുഖ മ്യൂസിക് ബാൻഡായാ ഓർക്കിഡ്സ് മ്യൂസിക്കൽ ഇവെന്റ്സിന്റെ മ്യൂസിക്കൽ മാഷപ്പ് "സൂഫിയും സുലൈമാനിയും" ഫേസ്ബുക്കിൽ വൈറൽ ആയിരിക്കുകയാണ്.

Advertisment

മലയാളത്തിലെ പ്രശസ്ത സിനിമ ഗാനവും ആൽബങ്ങളിലെ ഗാനങ്ങളും കോർത്തിണക്കിയ ദൃശ്യവിഷ്കാരം സംവിധാനം നിർവഹിച്ചത് ക്രിസ്റ്റോഫർ ദാസും ക്യാമറക്ക്‌ പിന്നിൽ പ്രവർത്തിച്ച രതീഷ് സി വി അമ്മാസിനൊപ്പം കുവൈറ്റിലേയും കേരളത്തിലേയും പ്രശസ്തരായ കലാകാരന്മാർ അണിയറയിൽ പ്രവർത്തിച്ചു.

publive-image

കുവൈറ്റിലേ പ്രമുഖ ഗായകരായ മുഹമ്മദ് റാഷിദ്, ധനീഷ് ചന്ദ്രൻ, ലേഖ ശ്യാം, എബിൻ ആന്റണി, ബിജിൽ ചാക്കോ, സലിം പുതുപ്പാടി എന്നിവരാണ് സൂഫിയും സുലൈമാനിയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഇന്നലെ വെസ് മൂവീസ് ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ് ചെയ്ത സംഗീതോപഹാരം കാണാൻ

https://www.facebook.com/110998200306360/posts/376112363794941/?vh=e&extid=3JTp6PTFVIZ9qXdn&d=n

Advertisment