കടുത്തുരുത്തിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്‌

New Update

കോട്ടയം: കടുത്തുരുത്തിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ സ്വദേശി ദീപയാണ് മരിച്ചത്. 35 വയസായിരുന്നു. മാവടി സ്വദേശി പ്രസാദിന്റെ ഭാര്യയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്

Advertisment

publive-image

suicide report
Advertisment