ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സ്പോര്‍ട്സ് ഡസ്ക്
Thursday, March 11, 2021

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഛേത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താന്‍ സുഖം പ്രാപിച്ച് വരികയാണെന്നും എത്രയും പെട്ടെന്ന് ഫുട്‌ബോള്‍ മൈതാനത്തേക്ക് തിരികെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

×