ന്യൂഡല്‍ഹി: ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളീവുഡ് താരം സുനില്‍ ഷെട്ടിയെ നിയമിച്ചു. രാജ്യത്തെ കായിക രംഗത്തിന്റെ ശുദ്ധീകരണത്തിന് നടന്റെ താരപദവി ഗുണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
/sathyam/media/post_attachments/VUZX7V5I960EKLkPQkwS.jpg)
സമീപ കാലത്ത് നടത്തിയ ആന്റി ഡോപ്പിംഗ് ടെസ്റ്റുകളില്‍ നിരവധി താരങ്ങള്‍ സംശയത്തിന്റെ നിഴലിലായതിന്റെ പശ്ചാത്തലത്തിലാണ് ഉത്തേജക വിരുദ്ധ ഏജന്‍സി നടപടികള്‍ ഊര്‍ജിതമാക്കിയത്.