ബോളിബുഡ് നടി സണ്ണി ലിയോണ്‍ പുതിയതായി വാങ്ങിയ ആഡംബര കാര്‍ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ് . പുതിയ കാറിന്റെ ചിത്രം ഭര്‍ത്താവിനൊപ്പം സണ്ണി പങ്കുവച്ചത്.ഇറ്റാലിയന്‍ വാഹന നിര്‍മാണ കമ്പനിയായ മസെറാട്ടിയുടെ പുതിയ മോഡല്‍ കാറാണ് സണ്ണി വാങ്ങിയത്.
/sathyam/media/post_attachments/Mz7n61RBysVkLYYxV0W4.jpg)
ഈ കാറിന്റെ വില ഏകദേശം രണ്ട് കോടിക്ക് മുകളില്‍ വരും. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും കാറില്‍ ഇരിക്കുന്ന ചിത്രവും സണ്ണി തന്റെ ഇന്‍സ്റ്റാഗ്രമില്‍ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തു നിമിഷങ്ങള്‍ക്ക് ഉളളില്‍ തന്നെ ആരാധകര്‍ ചിത്രത്തിന് പിന്തുണയുമായെത്തി.