ലോക്ക് ഡൗണ് കാലത്തും മലയാളി ആരാധകര്‍ക്ക് വിഷു ആശംസകളുമായി സണ്ണിലിയോണ്‍.'സുരക്ഷിതമായി വീട്ടിലിരുന്ന് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും
സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു.' എന്ന കുറിപ്പിനൊപ്പമാണ് ആശംസാ വീഡിയോ
പങ്കുവച്ചിരിക്കുന്നത്.
/sathyam/media/post_attachments/oVkmMpP8D6obC19aYRcg.jpg)
'വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. സുരക്ഷിതരാവുക' എന്ന് വീഡിയോയിലും സണ്ണി വിഷു ആശംസയ്ക്കൊപ്പം ഓര്‍മിപ്പിക്കുന്നു.