സപ്ലൈകോ ലോഗോ 13 വരെ സ്വീകരിക്കും; തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് പാരിതോഷികം

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, July 10, 2020

കൊച്ചി: സപ്ലൈകോയുടെ പുതിയ ലോഗോയ്ക്കുള്ള എന്‍ട്രികള്‍ ജൂലൈ 13 വരെ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. അയക്കേണ്ട ഇ -മെയില്‍ വിലാസം- logo@supplycomail.com. ഫോണ്‍: 0484-2206780. 2207935

×