New Update
ചെന്നൈ: തമിഴ് താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
Advertisment
/sathyam/media/post_attachments/ocVvd4wJetdyBnhz0Q6p.jpg)
സൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്...
എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുഖം പ്രാപിച്ചു. ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നാമെല്ലാവരും മനസിലാക്കണം. ഭയത്തിന് തളര്‍ത്താനാകില്ല. അതേസമയം, സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്. ഡോക്ടര്‍മാര്‍ക്ക് നന്ദി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us