ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക്കിനെയും സുശാന്ത് സിങ് രാജ്പുത്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാണ്ടയെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റു ചെയ്തു.
Advertisment
സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ടും ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നും ഇരുവരെയും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.നേരത്തെ ഇരുവരുടെയും വീടുകളില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു.