New Update
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം മഹാരാഷ്ട്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ആയുധമാക്കി ബിജെപി മാറ്റിയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. ഇക്കാര്യത്തിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Advertisment
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മാപ്പ് പറയണമെന്നും മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഗൂഢാലോചന അന്വേഷിക്കുമെന്നും ദേശ്മുഖ് പറഞ്ഞു.