കന്നഡ സീരിയല്‍ നടന്‍ സുശീല്‍ ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

ബെംഗളൂരു: കന്നഡ സീരിയല്‍ നടന്‍ സുശീല്‍ ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജനപ്രിയ സീരിയലായ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിച്ചത് സുശീല്‍ ഗൗഡയായിരുന്നു.

Advertisment

publive-image

ഫ്റ്റ്‌നസ് ട്രെയിനര്‍ കൂടിയായിരുന്നു സുശീല്‍. ഈയടുത്ത് സിനിമയിലും സുശീല്‍ അഭിനയിച്ചു. ദുനിയ വിജയ് നായകനായ സലഗ എന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് സുശീല്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല.

death suicide report susheel gouda susheel gouda death
Advertisment