harbajan singh
'മറ്റുള്ളവർ എന്ത് ചെയ്താലും പ്രശ്നമല്ല, ഞാൻ പോകും': രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ച് മുൻ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹർഭജൻ സിംഗ്
ഈ സമയത്ത് ഈ ക്ഷേത്രം പണിയുന്നത് നമ്മുടെ ഭാഗ്യമാണ്, അതിനാല്‍ നമ്മള്‍ എല്ലാവരും പോയി ശ്രീരാമനില്‍ നിന്ന് അനുഗ്രഹം വാങ്ങണം. ഇതിനായി ഞാന്‍ രാമമന്ദിര്‍ ഉദ്ഘാടനത്തിന് പോകുന്നു