onion-juice-for-hairfall-and-dandruff
തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടി വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വിദഗ്ധർ
സവാളയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ താരൻ പോലുള്ളവയെ തടയുകയും മുടികൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും.