shah-rukh-khan-starrer-film-jawan
നെറ്റ്‍ഫ്ലിക്സിലും ഷാരൂഖ് ഖാൻ നായകനായ ജവാൻ ചിത്രം കാഴ്‍ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം
നെറ്റ്‍ഫ്ലിക്സിലും ഷാരൂഖ് ഖാൻ നായകനായ ചിത്രം കാഴ്‍ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം നടത്തുകയാണ് എന്നാണ് ഒടിടി പ്ലാറ്റ്‍ഫോമിന്റെ തന്നെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.